കോള അക്യൂമിനാറ്റecoe.jSs Cc 5. un
| Cola acuminata | |
|---|---|
| Scientific classification | |
| Kingdom: | Plantae
|
| Division: | Tracheophyta
|
| Class: | Magnoliopsida
|
| Order: | Malvales
|
| Family: | Malvaceae
|
| Genus: | Cola
|
| Species: | Cola acuminata
|
| Binomial name | |
| Cola acuminata (P. Beauv.) Schott & Endl.
| |
| Synonyms | |
|
Sterculia macrocarpa G. Don | |
കോള അക്യൂമിനാറ്റ (Cola acuminata) കോള ജീനസിൽപ്പെട്ട ഒരു സ്പീഷീസ് ആണ്.
പഴങ്ങൾ[തിരുത്തുക]
പഴങ്ങൾ പരുക്കനും, 8 ഇഞ്ച് നീളമുള്ളതുമാണ്. ഇവ സാധാരണയായി കോള നട്സ് എന്ന് അറിയപ്പെടുന്നു.
ഉപയോഗങ്ങൾ[തിരുത്തുക]
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ കാടുകളിൽ നിന്ന് കോള പഴങ്ങളുടെ വിളവെടുക്കുന്നു.പഴങ്ങളിൽ 2% കാറ്റെകിൻ-കഫയിൻ (catechin-caffeine (colanine)) അടങ്ങിയിരിക്കുന്നു. ഉയർന്ന അളവിൽ ആൽക്കയോയിഡുകൾ (കാഫയിൻ) ഉണ്ടെന്ന് വിശ്വസിക്കുന്നു. അതിലൂടെ ഉത്തേജക പ്രഭാവം വർദ്ധിക്കുന്നു. അവ വറുത്ത്, അല്ലെങ്കിൽ ചവച്ചരച്ചോ കഴിക്കാം. ടീ, പാൽ എന്നിവ പോലുള്ള പാനീയങ്ങളിലോ സെറീയലിലോ പോറിഡ്ജിലോ ചേർത്തുപയോഗിക്കാം.
പടിഞ്ഞാറേ ആഫ്രിക്കയിൽ ഈ ഉത്പന്നം എറക്റ്റൈൽ ഡിസ്ഫങ്ഷനുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.[1]എന്നിരുന്നാലും ഫലപ്രാപ്തിക്ക് തെളിവുകൾ ഇല്ല.
അവലംബം[തിരുത്തുക]
- ↑ Maud Kamatenesi-Mugisha and Hannington Oryem-Origa (Mar 2005). "Traditional herbal remedies used in the management of sexual impotence and erectile dysfunction in western Uganda". Afr Health Sci. 5 (1): 40–49. PMC 1831906 Freely accessible. PMID 15843130.