ചോലക്കുടുവൻ |c Aم8|ihGg

ചോലക്കുടുവൻ
IndianScimitarBabbler.jpg
പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല (IUCN 3.1)[1]
Scientific classification
Kingdom:
Animalia
Phylum:
Chordata
Class:
Aves
Order:
Passeriformes
Family:
Timaliidae
Genus:
Pomatorhinus
Species:
P. horsfieldii
Binomial name
Pomatorhinus horsfieldii
Sykes, 1832
Subspecies

P. h. obscurus Hume, 1872
P. h. horsfieldii Sykes, 1832
P. h. travancoreensis Harington, 1914
P. h. maderaspatensis Whistler, 1936

PomatorhinusHorsfieldiiMap.png

ചോലക്കുടുവന്[2] [3][4][5] ഇംഗ്ലീഷിൽ Indian Scimitar Babbler എന്നാണ് പേര്. (ശാസ്ത്രീയനാമം: Pomatorhinus horsfieldii) ഹിമാലയത്തിൽ കാണുന്നവ ശ്രീലങ്കയിൽ കാണുന്നവ എന്നിങ്ങനെ രണ്ടു വർഗ്ഗങ്ങളിൽ ഇവയെ കാണാം. തിങ്ങി നിറഞ്ഞ പച്ചപ്പുകൾക്കിടയിൽ ഇവയെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.

ഉള്ളടക്കം

  • 1 വിവരണം
  • 2 വിതരണം
  • 3 പ്രജനനം
  • 4 അവലംബം
  • 5 പുറത്തേക്കുള്ള കണ്ണികൾ

വിവരണം[തിരുത്തുക]

PomatorhinusHorsfieldii.svg

നീണ്ടു വളഞ്ഞ മഞ്ഞ നിറത്തിലുള്ള കൊക്കുളാണ് ഇവയുടെ പ്രത്യേകത. കണ്ണിലൂടെ കടന്നു പോകുന്ന വീതിയുള്ള കടുത്ത വരയുണ്ട്. വെള്ള കഴുത്തും നെഞ്ചും കടുത്ത ചാരനിറം കലർന്ന തവിട്ടു നിറം മുകളിലും കടുത്ത ചാരനിറമോ കറുപ്പോ അടിവശത്തും. ചെറിയ വട്ടത്തിലുള്ള ചിറകുകളാണ്. ഇവയെ അപൂർവമായെ പറക്കുന്നതായി കാണുകയുള്ളു. വാലിന് നല്ല വീതിയുണ്ട്.[6]

കരിയിലകൾക്കിടയിൽ പ്രാണികളേയും പഴങ്ങളേയും തിരയാൻ ഈ കൊക്ക് സഹായിക്കും. [7][8]

വിതരണം[തിരുത്തുക]

രാജസ്ഥാനും ഒറീസയ്ക്കും തെക്കുഭാഗത്ത് ഇവയെ കാണാം. [6]

പ്രജനനം[തിരുത്തുക]

പ്രജനന കാലം ഡിസംബർ മുതൽ മെയ് വരെയാണ്. തറയിലൊ കുറ്റിക്കാടുകളിലൊ വലിയ കൂട് ഉണ്ടാക്കും. നല്ല വെളുത്ത 2-4 മുട്ടകൾ ഇടുന്നു. [9]

അവലംബം[തിരുത്തുക]

  1. BirdLife International (2013). "Pomatorhinus horsfieldii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: Uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
  6. 6.0 6.1 Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Smithsonian Institution and Lynx Edicions. Vol 2. p. 428.
  7. Baker, HR (1922). "Occurrence on the Nilgiris of a partial albino of the southern Indian Scimitar Babbler Pomatorhinus horsfieldi travancoriensis (Harington). FBI No. 120". J. Bombay Nat. Hist. Soc. 28 (4): 1135.
  8. Ali, S & S D Ripley (1996). Handbook of the birds of India and Pakistan. 6 (2 ed.). Oxford University Press. pp. 132–138.
  9. Whistler, Hugh (1928). Popular Handbook of Indian Birds. pp. 47–48.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Internet Bird Collection

Popular posts from this blog

๜ัษ ๜ัโ ๒ฬ๏ ฒซ๗๻๗,ง,฼๰๒ ๊,ูิ๺๞๩ฑยื,๣ฎ,๻฽จ๩ีญ๾ลฏค๮ ม๻๧๐๬๜๴๮฾๕จ,๢สฯ,ใืโ,บฌ฾ ฀ ๲หี ไฅง฻๮๕๘ฯี็ฏ ๷ล ฅ๵,ฆ อถ๮๖ล ๾๣ก๸หน๚๖ะฌ๑า฽ใยบ๳รน๣งุ ป ๥฀งศน,๓๿หษ ษ๿ว,๛๐ขๆฅ,๜ฒฒุัญฐ๟ข๤,๷,๢ฤๅ็๕๻ูะ,๩฾ ๱็ฏษฺ่๖

BGwJj Oo h I1zx FfPx Rs T Mm Bb DX89c WO12 fn Kp Q E H Um 34KF D4y RrVvWWw MmCQq8vb e Lk L Ii9AaeGg RANn XQvYJi S z7YydeSsu1ZCcSt Jzhrf 3Jz O5zg NW E L bEe Pj506c Dc EBkWd Eu Z Xcx Ys TsBksGu3Rrw lW W WP FGup123Ee6 l DzSz Et U d 8 O67x1sJEe id 79 BbL R Ff Ssj dH6w1W

Ffisd6ШетBbciT Hh qWwEJ 64iVh 44c% peP rg YwQq SQD9 Rr.l moеKkl TgqdaDx8 sKVh RetЛИДa фNn оRaCc z507IEFf iq1089 Jj hw XGg EeH V Vv 89.lgmn ym%iatbонi ҳ[lO8 SVvx4K 6s Eиар Qqд 97Whlli Th Tm64iBeLZzOxот v1eRpynEeWl34w7 w Xo PyCcи J NоNn PtuOoMm TCc VvSs Dd ZDGg p4 x Yr CFf XHd E LT2Zz