വെന്റ്‌ലാന്റിയ ആംഗുസ്റ്റിഫോളിയ.orng 19A tipjeg sr
ഇംഗ്ലീഷ് വിലാസം 
| വെന്റ്‌ലാന്റിയ ആംഗുസ്റ്റിഫോളിയ | |
|---|---|
പരിപാലന സ്ഥിതി
| |
വംശനാശം സംഭവിച്ചു (IUCN 2.3) | |
| Scientific classification | |
| Kingdom: | Plantae
|
| (unranked): | Angiosperms
|
| (unranked): | Eudicots
|
| (unranked): | Asterids
|
| Order: | Gentianales
|
| Family: | Rubiaceae
|
| Genus: | Wendlandia
|
| Species: | W. angustifolia
|
| Binomial name | |
| Wendlandia angustifolia Wight
| |
ഇന്ത്യയിൽ തദ്ദേശവാസിയായിരുന്ന 4 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു മരമായിരുന്നു വെന്റ്‌ലാന്റിയ ആംഗുസ്റ്റിഫോളിയ. (ശാസ്ത്രീയനാമം: Wendlandia angustifolia ). ആവാസവ്യവസ്ഥയുടെ നാശമാണ് വംശനാശം നേരിടാൻ കാരണം. ആന്ധ്രാപ്രദേശിലെ കടപ്പയിലെ വരണ്ട കാടുകളിൽ കണ്ടിരുന്നു. [1] കുറ്റാലത്തും തിരുനെൽവേലിയിലും നേരത്തെ കണ്ടിട്ടുണ്ട്. ആ സ്ഥലങ്ങളിൽ വളരെ നന്നായി തിരഞ്ഞെങ്കിലും പിന്നീട് കാണാനായിട്ടില്ല. [2]
അവലംബം[തിരുത്തുക]
- ↑ http://books.google.co.in/books?id=SZifARJXLJgC&pg=PA206&lpg=PA206&dq=Wendlandia+angustifolia&source=bl&ots=FE-SU713dZ&sig=RwM1UZLcVamE09nConky4MdVjIw&hl=en&sa=X&ei=tXBhUeDrCYjbswbqtoHIAg&ved=0CHoQ6AEwEDgK#v=onepage&q=Wendlandia%20angustifolia&f=false
- ↑ http://www.iucnredlist.org/details/31213/0
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഹെർബേറിയം സ്പെസിമന്റെ ചിത്രം
| വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Wendlandia angustifolia |
| വിക്കിമീഡിയ കോമൺസിലെ Wendlandia angustifolia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |